Tuesday, July 9, 2019

ശ്രീമദ് ഭാഗവത സത്രം - ഭാഗം 3 - ശ്രീ മനോഹർ ഗൗര ദാസ്

ശ്രീമദ് ഭാഗവത സത്രം - ഭാഗം 3 - ശ്രീ മനോഹർ ഗൗര ദാസ് https://ift.tt/2XOOP3c https://twitter.com/manohargauradas 18 പുരാണങ്ങളെകുറിച്ചും, ശ്രീമദ് ഭഗവതത്തിന്‍റെ മേന്മേ എന്താണെന്നും, ഭക്തി യഥാര്‍ത്തത്തില്‍ ഏന്താണെന്നും, ഭക്തരെകുറിച്ചുള്ള തെറ്റുധാരണകളെകുറിച്ചും ശ്രീ മനോഹര്‍ ഗൗര ദാസ് ഇവിടെ ചര്‍ച്ച ചെയുന്നു . ശ്രീ മനോഹര്‍ ഗൗര ദാസ് - അന്താരാഷ്ട്ര കൃഷ്ണാവബോധ സമിതിയുടെ തിരുവനന്തപുരം ശാഖയുടെ സെക്രറ്ററി സ്ഥാനം നിര്‍വഹിക്കുന്നു. ഇദ്ദേഹം നിരവധി ഭാഗവത സപ്താഹങ്ങളും, രാമായണ നവാഹങ്ങളും, ഭഗവത് ഗീത ഞ്ജാന യഞ്ജങ്ങളും കേരളത്തിലുടനീളം നടത്തീട്ടുണ്ട്. #ManoharGauraDas #SrimadBhagavataSaptaham #IskconTrivandrum #IskconKerala

Video Archive

Powered by Blogger.