ശ്രീമദ് ഭാഗവത സത്രം - ഭാഗം 1 - ശ്രീ മനോഹർ ഗൗര ദാസ്
ശ്രീമദ് ഭാഗവത സത്രം - ഭാഗം 1 - ശ്രീ മനോഹർ ഗൗര ദാസ് https://ift.tt/2XOOP3c https://twitter.com/manohargauradas ശ്രീമദ് ഭാഗവത സത്രം - 18000 ശ്ലോകങ്ങൾ അടങ്ങിയ ശ്രീമദ് ഭാഗവതത്തിൽ നിന്നും ഓരോ ശ്ലോകവും അതിൻ്റെ അർത്ഥവും, അതിനോട് അനുബന്ധിച്ച കഥകളും ചർച്ച ചെയുന്നതായിരിക്കും. ശ്രീമദ് ഭാഗവതം തുടങ്ങുതിന് മുമ്പായിട്ട്, ശ്രീമദ് ഭാഗവതം ശ്രദ്ധയോടുകൂടി കേട്ടാലുണ്ടാകുന്ന പ്രയോജനത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതാണ്.ശ്രീ വ്യാസദേവനാൽ തന്നെ രചിച്ച പുരാണങ്ങളിൽ നിന്നും, പ്രധാനമായും പദ്മ പുരാണത്തിലും , സ്കന്ദ പുരാണത്തിലും വിശദമായി പറഞ്ഞിട്ടുണ്ട്. ഈ പ്രഭാഷണത്തിൽ, ശ്രീ മനോഹർ ഗൗര ദാസ് ചർച്ച ചെയുന്നത് പദ്മ പുരാണത്തിൽ ശ്രീമദ് ഭഗവതത്തെക്കുറിച്ചു പറഞ്ഞിട്ടുള്ള മാഹാത്മ്യത്തെയാണ്. ശ്രീ മനോഹര്‍ ഗൗര ദാസ് - അന്താരാഷ്ട്ര കൃഷ്ണാവബോധ സമിതിയുടെ തിരുവനന്തപുരം ശാഖയുടെ സെക്രറ്ററി സ്ഥാനം നിര്‍വഹിക്കുന്നു. ഇദ്ദേഹം നിരവധി ഭാഗവത സപ്താഹങ്ങളും, രാമായണ നവാഹങ്ങളും, ഭഗവത് ഗീത ഞ്ജാന യഞ്ജങ്ങളും കേരളത്തിലുടനീളം നടത്തീട്ടുണ്ട്. #ManoharGauraDas #SrimadBhagavataSaptaham #IskconTrivandrum #IskconMalayalam