Monday, July 8, 2019

ശ്രീമദ് ഭാഗവത സത്രം - ഭാഗം 2 - ശ്രീ മനോഹർ ഗൗര ദാസ്

ശ്രീമദ് ഭാഗവത സത്രം - ഭാഗം 2 - ശ്രീ മനോഹർ ഗൗര ദാസ് https://ift.tt/2XOOP3c https://twitter.com/manohargauradas ശ്രീമദ് ഭാഗവത സത്രം - ഭാഗം 2 - ശ്രീ മനോഹർ ഗൗര ദാസ് ഈ പ്രഭാഷണത്തിൽ ശ്രീ മനോഹർ ഗൗര ദാസ് ചർച്ച ചെയുന്നത്, എങ്ങനെ ശുകദേവ ഗോസ്വാമി ഗോലോകത്തിൽ നിന്നും, കൈലാസത്തിൽ വന്നു എന്നും. ശ്രീ മഹാദേവനിൽ നിന്നും ശ്രീമദ് ഭാഗവതം കേട്ടുവെന്നും, ശ്രീ മഹാദേവന്റെ കോപത്തിൽ നിന്നും രക്ഷപെടാൻ വാടികയുടെ ഗർഭത്തിൽ ഒളിച്ചുവെന്നും. പിന്നെ എങ്ങനെ പരീക്ഷത് മഹാരാജാവിനെ കണ്ടുവെന്നും പറയുന്നു. ശ്രീ മനോഹര്‍ ഗൗര ദാസ് - അന്താരാഷ്ട്ര കൃഷ്ണാവബോധ സമിതിയുടെ തിരുവനന്തപുരം ശാഖയുടെ സെക്രറ്ററി സ്ഥാനം നിര്‍വഹിക്കുന്നു. ഇദ്ദേഹം നിരവധി ഭാഗവത സപ്താഹങ്ങളും, രാമായണ നവാഹങ്ങളും, ഭഗവത് ഗീത ഞ്ജാന യഞ്ജങ്ങളും കേരളത്തിലുടനീളം നടത്തീട്ടുണ്ട്. #ManoharGauraDas #SrimadBhagavataSaptaham #IskconTrivandrum #IskconKerala

Video Archive

Powered by Blogger.